ഘടക സ്ഥാപനങ്ങള്‍

തിടനാട് ഗ്രാമപഞ്ചായത്ത് - നിർവ്വഹണ ഉദ്യോഗസ്ഥരുടേയും ഓഫീസുകളുടെയും വിവരങ്ങൾ 

ക്രമ നമ്പർതസ്തിക / ഉദ്യോഗസ്ഥൻഓഫീസ് / വിലാസം
1സെക്രട്ടറിതിടനാട് ഗ്രാമപഞ്ചായത്ത്, തിടനാട് പി.ഒ.
2അസിസ്റ്റന്റ് സെക്രട്ടറിതിടനാട് ഗ്രാമപഞ്ചായത്ത്, തിടനാട് പി.ഒ.
3കൃഷി ഓഫീസർകൃഷിഭവൻ, തിടനാട് പി.ഒ.
4മെഡിക്കൽ ഓഫീസർഎഫ്.എച്ച്.സി. തിടനാട്, തിടനാട് പി.ഒ.
5മെഡിക്കൽ ഓഫീസർആയുർവേദ ഡിസ്പെൻസറി, തിടനാട് പി.ഒ.
6വെറ്ററിനറി സർജൻവെറ്ററിനറി ഡിസ്പെൻസറി, തിടനാട്
7അസിസ്റ്റന്റ് എഞ്ചിനീയർഎൽ.എസ്.ജി.ഡി (LSGD), തിടനാട് പി.ഒ.
8ഐ.സി.ഡി.എസ്. സൂപ്പർവൈസർസി.ഡി.പി.ഒ. ഓഫീസ്, ഈരാറ്റുപേട്ട
9ഡയറി എക്സ്റ്റൻഷൻ ഓഫീസർഡയറി എക്സ്റ്റൻഷൻ ഓഫീസ്, പൂഞ്ഞാർ
10ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർസബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ്, പാലാ
11വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ - 1വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തിടനാട്
12വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ - 2വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തിടനാട്