അപേക്ഷ ഫീസ് , പെർമിറ്റ് ഫീസ് എന്നിവ ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 31/12/2026 വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവായിട്ടുള്ളത്
അസി.എന്‍ജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ 28 മരാമത്ത് പ്രവൃത്തികളുടെ വിവരങ്ങള്‍ https://etenders.kerala.gov.in/ ,http://tender.lsgkerala.gov.in/ എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്