അപേക്ഷ ഫീസ് , പെർമിറ്റ് ഫീസ് എന്നിവ ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 31/12/2026 വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവായിട്ടുള്ളത്
നിയമങ്ങളും ചട്ടങ്ങളും

കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുകയും, ഗ്രാമീണ ജനതയുടെ സജീവ പങ്കാളിത്തത്തോടെ തദ്ദേശീയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ്.