ഘടക സ്ഥാപനങ്ങള്‍
തിടനാട് ഗ്രാമപഞ്ചായത്ത് - നിർവ്വഹണ ഉദ്യോഗസ്ഥരുടേയും ഓഫീസുകളുടെയും വിവരങ്ങൾ
| ക്രമ നമ്പർ | തസ്തിക / ഉദ്യോഗസ്ഥൻ | ഓഫീസ് / വിലാസം |
|---|---|---|
| 1 | സെക്രട്ടറി | തിടനാട് ഗ്രാമപഞ്ചായത്ത്, തിടനാട് പി.ഒ. |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | തിടനാട് ഗ്രാമപഞ്ചായത്ത്, തിടനാട് പി.ഒ. |
| 3 | കൃഷി ഓഫീസർ | കൃഷിഭവൻ, തിടനാട് പി.ഒ. |
| 4 | മെഡിക്കൽ ഓഫീസർ | എഫ്.എച്ച്.സി. തിടനാട്, തിടനാട് പി.ഒ. |
| 5 | മെഡിക്കൽ ഓഫീസർ | ആയുർവേദ ഡിസ്പെൻസറി, തിടനാട് പി.ഒ. |
| 6 | വെറ്ററിനറി സർജൻ | വെറ്ററിനറി ഡിസ്പെൻസറി, തിടനാട് |
| 7 | അസിസ്റ്റന്റ് എഞ്ചിനീയർ | എൽ.എസ്.ജി.ഡി (LSGD), തിടനാട് പി.ഒ. |
| 8 | ഐ.സി.ഡി.എസ്. സൂപ്പർവൈസർ | സി.ഡി.പി.ഒ. ഓഫീസ്, ഈരാറ്റുപേട്ട |
| 9 | ഡയറി എക്സ്റ്റൻഷൻ ഓഫീസർ | ഡയറി എക്സ്റ്റൻഷൻ ഓഫീസ്, പൂഞ്ഞാർ |
| 10 | ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ | സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ്, പാലാ |
| 11 | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ - 1 | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തിടനാട് |
| 12 | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ - 2 | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തിടനാട് |