കാഴ്ചപ്പാടും ദൌത്യവും

ദൗത്യം (Mission)
ഗ്രാമവാസികളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ക്ഷേമം ഉറപ്പാക്കുന്നതിനായി ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക; അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുക. 

കാഴ്ചപ്പാട് (Vision)
എല്ലാവർക്കും സമാന അവസരങ്ങളും മികച്ച ജീവിതനിലവാരവും ഉറപ്പുവരുത്തുന്ന, പരിസ്ഥിതി സൗഹൃദവും വികസിതവുമായ, ജനകീയ ഭരണസംവിധാനമുള്ള ഒരു മാതൃകാ ഗ്രാമപഞ്ചായത്തായി തിടനാടിനെ വളർത്തിയെടുക്കുക.