ജനസംഖ്യാ വിവരങ്ങള്‍

പൊതു വിവരങ്ങൾ

വിസ്തീർണ്ണം: 37.19 ച.കി.മീ.
പഞ്ചായത്തിന്റെ ആസ്ഥാനം: തിടനാട്
ഉൾപ്പെടുന്ന വില്ലേജുകൾ: കൊണ്ടൂർ വില്ലേജ്, ഈരാറ്റുപേട്ട വില്ലേജ്
വാർഡുകളുടെ എണ്ണം: 16
അതിരുകൾ:
വടക്ക്: ഭരണങ്ങാനം, തലപ്പുലം ഗ്രാമപഞ്ചായത്തുകൾ
കിഴക്ക്: തലപ്പുലം, ഈരാറ്റുപേട്ട, പൂഞ്ഞാർ, പാറത്തോട് ഗ്രാമപഞ്ചായത്തുകൾ
തെക്ക്: കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ്: മീനച്ചിൽ, എലിക്കുളം ഗ്രാമപഞ്ചായത്തുകൾ
ബ്ലോക്ക് പഞ്ചായത്ത്: ഈരാറ്റുപേട്ട
ബ്ലോക്ക് ഡിവിഷനുകൾ: പിണ്ണാക്കനാട്, തിടനാട്, കൊണ്ടൂർ
ജില്ലാ പഞ്ചായത്ത് ഡിവിഷൻ: പൂഞ്ഞാർ
അസംബ്ലി മണ്ഡലം: പൂഞ്ഞാർ
പട്ടികവർഗ്ഗം (ആകെ ജനസംഖ്യ): 84 (സ്ത്രീകൾ - 48, പുരുഷന്മാർ - 36)

അംഗൻവാടികൾ: 20
കോളേജ്: 1
എയ്ഡഡ് സ്കൂളുകൾ (LP - 7, UP - 2, HS - 2): 11
വി.എച്ച്.എസ്.എസ്.: 1
അൺ എയ്ഡഡ് സ്കൂളുകൾ: 1
വില്ലേജ് ഓഫീസ്: 1
K.S.E.B. ഓഫീസ്: 1 (പിണ്ണാക്കനാട്)
പോലീസ് സ്റ്റേഷൻ: 1 (തിടനാട്)
എസ്.സി. കോളനികൾ: 3 (ചേറ്റുതോട് അംബേദ്കർ കോളനി, നെടിയപാല ഭജനമഠം കോളനി, ഇരുപ്പക്കാവ് കോളനി)
എസ്.സി. സങ്കേതം: 9 (പ്രാതാഴ, വാഴേ കോളനി, പൂവത്തോടു, കട്ടയ്ക്കൽ, 8-ാം മൈൽ, പാറയടി കോളനി, മൈലാടി, തണ്ണിനാൽ, സി.എം.എസ്. 1, സി.എം.എസ്. 2, പിണ്ണാക്കനാട്)
ലക്ഷം വീട് കോളനികൾ: 5
ജനസംഖ്യ

പുരുഷന്മാർ: 11311
സ്ത്രീകൾ: 10973
ആകെ: 22284 -Crate a page with correct Malayalam Fonts